Saturday, February 20, 2010




"""എന്‍ സുഹൃത്തിനു..."""
____________________________


എന്‍ , സുഹൃത്തെ, എന്‍ കണ്ട്ടമിടരിപ്പോയി ; നിന്നിലെ മൌനവും ശോകവും അറിയുപ്പോള്‍... ഒന്നു ഒരിയിടാനാവാതെ, നിന്നൂ, ഞാനും നിന്നരികില്‍...

നിന്‍ കണ്ണീരിലും ശോകത്തിലും ഞാനും പങ്ക്കു ചേരുന്നൂ ...

ഇന്ന് എനിക്ക് അറിയേണ്ടി വന്ന, കടുത്ത വേദനയുടെ നിറം, ഒരു സുഹൃത്തിനു൦ ഒരിക്കലും അറിയാന്‍ ഇടവരുത്തരുതേ ജഗലോക നാഥാ....

മരണത്തിനു മുന്‍പിലും, തോല്‍വി സമ്മതിക്കാത്ത, ആ സ്നേഹബന്ധത്തിന് മുന്‍പില്‍ , ശിരസു നമിക്കട്ടെ...

ഈ ദിന൦... മറക്കാനാവില്ല, മരിച്ചാലും... (20/02/10)



"""""""""""""""""""""""""""""""""""""""""""""""""""

: വിധി അകാലത്തില്‍ യാത്രാമൊഴി നല്‍കിയ , സ്നേഹിതയുടെ ജീവിത പങ്ക്കാളിക്കായി, സമര്‍പ്പിക്കുന്നൂ...

______________________________________

1 comment: