Saturday, March 8, 2014

ജീവിതം മുന്നോട്ട് തന്നെ


       കനത്ത വേർപാടിന്റെ വേദനകൾക്ക് രണ്ടാണ്ടിലേറെ ആയുസ്സ്...
മനമിലെ കനലുകൾ എരിയുംപ്പോഴും,  ഏറെ നാളിന് ശേഷം പഴയ ശീലങ്ങളിലേക്ക്, എന്റെ ബ്ളോഗിലേക്ക്...
ഇതിനിടയിൽ ജീവിതം ഏറെ മാറി കഴിഞ്ഞു, വിവാഹ ജീവിതത്തിന്റെ മറുകളത്തിലേക്ക്, ജോലിയുടെ പുതിയ തലങ്ങളിലേക്ക്, പുതിയ തിരക്കുകളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും...
വിധി എന്തു തന്നെയെങ്കിലും ജീവിതം മുന്നോട്ട് തന്നെ... 

Friday, February 17, 2012

സൗഹൃദങ്ങളെ, ബന്ധങ്ങളെ, കുടുംബങ്ങളെ വിളക്കി നിർത്തിയ മഹത്തായ വ്യക്തിത്വത്തിന്.....

പിതാവിലും , പിതാവിന്റെ നിഴലിലും ഞാൻ തേടിയ സാമീപ്യത്തി‍ന് ...

അടുക്കുവാൻ ഞാൻ മറന്നെങ്കിലും, സ്വന്തം എന്ന് പറയാ൯ ഒരിക്കലും മടി കാണിക്കാത്ത അതുല്യ മനുഷ്യന് ...
അപാര മനസ്സിന് ...

പ്രതിസന്ധികളിൽ താങ്ങും തണലുമായ നിർമലതക്ക്, വിനോദ നിമിഷങ്ങളിൽ ആർത്തുല്ലസിച്ച നർമ്മങ്ങൾക്ക് , ഓർമ്മകൾക്ക് ...


ആദർശങ്ങളിൽ, സാമുദായിക - സാമൂഹ്യ - വ്യക്തിജീവിത ഘട്ടങ്ങളിൽ, ഉപദേശ - നിർദേശ - ഇടപെടലുകളിൽ മാർഗ ദർശിനിയായതിന്‍....

എല്ലാറ്റിലും ദൈവം കഴിഞ്ഞാൽ ഞാൻ ഉണ്ട് എന്ന കനത്ത ഉറപ്പിന്, വിശ്വാസത്തിന്, ചേർത്ത് നിർത്തലിന്‍ ...
ഒന്നും തിരികെ നൽകാൻ ആവാതെ ഈ ഞാൻ...ഇന്ന് ഇവിടെ കനത്ത ശൂന്യതയിൽ ജീവിതത്തിനും, വിധിക്കും മുൻപിൽ ഉത്തരം തേടുന്ന ഒരായിരം ചോദ്യങ്ങൾക്കുമിടയിൽ കുറേ മനുഷ്യർ ...ബാക്കിവെച്ചു പോയ മഹത്തായ ഉദ്ധരണികൾക്ക് , ഉദാഹരണങ്ങൾക്ക് , ആദർശത്തിന്‍ ജീവനേകുമെന്ന ഉറപ്പോടെ,

പ്രിയപ്പെട്ട മൂത്താപ്പക്ക്

കണ്ണുനീരിൽ, വേദനയിൽ കുത്തിർന്ന ,
ആത്മാവിൽ നിന്നുണരുന്ന നന്ദിയുടെ മൂർത്തിഭാവത്തിൽ വിട നൽകട്ടെ

ആത്മശാന്തിക്കായി പ്രാർത്ഥനകൾ അർപ്പിക്കുന്നു...

Sunday, January 1, 2012

So one more year jus left in past... 2011...


What it was for me ? what it gave ?
nothing changed when I look back to just died yesterday n the  dying today, it just forced me to change my Diary for sure...
So nothing there to celebrate... but its time to think, re think n proceed life...

But When I look back to so many yesterdays of 2011 I can see my life itself, changes, drift n drastic twists that 2011 made on my life, may be forever !!!
One year of experience, experiments, truly an eye opener.....
showed the thickness n thinness of so many relations, my own strength n failures...

So many left us as God loved them more... Holy souls, Rest in Peace...


Our Department became a recognised one after so many years of pain...
Resigned from my first ever job, of-course first ever resignation too...
even tho I wasn't successful, students and co-workers showed me how much well mannered they are...!!!
MISS u FAROOKABHAD...

joined as an Hsst teacher, in the very same School were I was just a student once...
Shared the same staff room with my own teachers, the place i hated n afraid a lot once...and amazed to know how much real they all are, new relations, new life...

new life's too...
among them my nephews ... Razeen n Eshal, just lighted my home like anything...

Friends kept amazing, and really felt y they r so important for me...
and its nice to be with them n their families on precious occasions of their life...

2011 , an year from my journey of life, of being what am ...
and I re-discovered myself, every moment , every day...
thanks for everything u gave in the path of life...
thanks to almighty , thanks to all my friends, relatives, co-workers, n all who made my days..

Good bye 2011