Showing posts with label ജീവിതം മുന്നോട്ട് തന്നെ. Show all posts
Showing posts with label ജീവിതം മുന്നോട്ട് തന്നെ. Show all posts

Saturday, March 8, 2014

ജീവിതം മുന്നോട്ട് തന്നെ






       കനത്ത വേർപാടിന്റെ വേദനകൾക്ക് രണ്ടാണ്ടിലേറെ ആയുസ്സ്...
മനമിലെ കനലുകൾ എരിയുംപ്പോഴും,  ഏറെ നാളിന് ശേഷം പഴയ ശീലങ്ങളിലേക്ക്, എന്റെ ബ്ളോഗിലേക്ക്...
ഇതിനിടയിൽ ജീവിതം ഏറെ മാറി കഴിഞ്ഞു, വിവാഹ ജീവിതത്തിന്റെ മറുകളത്തിലേക്ക്, ജോലിയുടെ പുതിയ തലങ്ങളിലേക്ക്, പുതിയ തിരക്കുകളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും...
വിധി എന്തു തന്നെയെങ്കിലും ജീവിതം മുന്നോട്ട് തന്നെ...