Tuesday, July 20, 2010

---------------------------------------------------------------
""""""""""" വീണ്ടും ഈ ക്യാമ്പസ്സില്‍...!!!"""""""""""""" 

---------------------------------------------------------------
---------------------------------------------------------------

ഓര്‍മ്മകള്‍ ഒരുപാട് പൂത്തൊരു പാതയിലൂടെ ...

കാമ്പസ്സിന്‍ ഹരിത വര്‍ണതിനിടയിലൂടെ ...

വിരസമായ ഒരു സന്ധ്യയില്‍ ALM ഇന്ടെ പടവുകളിലെക്ക് വീണ്ടും....

അപ്പോഴും അന്നത്തെ പോലെ ഒരു ചാറ്റല്‍ മഴ കൂട്ടിനുണ്ടായിരുന്നൂ...

പക്ഷേ വിരസതയുടെ വര്‍ണ്ണം മായ്ച്ചു തന്ന ആ സൗഹൃദസംഘം ഇന്ന് എവിടെ ???!!!

ഇന്ന് അവര്‍ ഇല്ലാതെ ഈ സ്വപ്ന ഭൂമിക പോലും ഒരു മണല്‍ തീരമോ ???!!!

_______________________________--- മുഹമ്മദ്‌ അജ്സല്‍ .യു.ജെ

No comments:

Post a Comment